ഗന്ധം

 ചന്ദനത്തിരി ഗന്ധം 

ഈശ്വരനേയും

മരണത്തേയും

ഒരേ പോലെ ഓർമ്മപ്പെടുത്തുന്നു ..


നിന്റെയസാന്നിദ്ധ്യം

വാചാലതെയെയും

ഏകാന്തതയെയും

ഒരേ പോലെ കൊണ്ടുവരും പോലെ ..

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്