ഞാനലിഞ്ഞ നീ

 


കൺ വെട്ടത്തില്ല

കണ്ണിലുണ്ട് 

കേൾവിപ്പുറത്തില്ല 

ചെവി കൂർപ്പിച്ചിരുപ്പുണ്ട്

നിനവിൽ വരാറില്ല 

അകക്കാമ്പിലുണ്ട്

എവിടെയും തൊടാതെ നീ 

എന്നിട്ടും നീയൊരു 

സ്‌പോടനം തീർക്കുന്നു എന്നിൽ...

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്