ക്ലോക്ക്

 


സമയത്തെ

കാലത്തെ

ഉന്തിക്കൊണ്ടുപോവുന്നത്

എന്നഹങ്കാരം

ഒരൊറ്റ ബേറ്ററി ചീയ്യലിൽ

ഇല്ലാതായിപ്പോവുന്നു ..

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്