വള്ളികൾ
ഓർക്കാറുണ്ട്
പ്രവർത്തിയിൽ
എന്റെ സ്വഭാവം തന്നെ .
ഉള്ളിൽ വെച്ചമർത്തിയത് .
എത് കാട്ടിടവഴികളിലും
പദങ്ങളിണചേർന്നു പോവാമിടങ്ങളിലും
പിറന്നുപോയെന്നപോലങ്ങ്
പടർന്ന് കേറുമവർ .
മൃതിപ്പയറെന്നും പറഞ്ഞൊടുവിൽ
കൊയ്തെറിയുന്നോർക്കു മുമ്പിൽ
നീ മാത്രമുണ്ടാവരുത് ..
Comments
Post a Comment