അടഞ്ഞു പോയ മിഴികൾ

 


ജീവിച്ചിരുന്നപ്പോൾ

അടയുമ്പോഴും

അതുള്ളാൽ തുറന്നു തന്നെയായിരുന്നു .


എന്നേയ്ക്കുമെല്ലാമവസാനിച്ചപ്പോൾ 

അതു തുറന്നു തന്നെയിരുന്നു ..


പക്ഷെ അതപ്പോൾ

തുറന്നിരുന്നാലും

അടഞ്ഞേ തന്നെയായിരുന്നു .


ആരോ ഒരു പൂവിതൾ സ്പർശം നൽകി

അതടച്ചു കളഞ്ഞു ....


ഒരു യുഗമവസാനിച്ചു ...

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്