രക്തസാക്ഷി
രക്തം ചിന്തിയവരെത്തിച്ചിരിച്ച്
നെഞ്ചിൽ തടവി മുറിവിന്നാഴമളക്കുന്നു .
രക്തസാക്ഷിയാവാനിത്തിരിയും
കൂടെയാഴം വേണമെന്നവർ .
കുത്തേറ്റ നെഞ്ച് പൊത്തിപ്പിടയുമ്പോൾ
രക്തസാക്ഷികൾ വന്ന് കണ്ണീരൊപ്പി മടങ്ങുന്നു ...
രക്തം ചിന്തിയവരെത്തിച്ചിരിച്ച്
നെഞ്ചിൽ തടവി മുറിവിന്നാഴമളക്കുന്നു .
രക്തസാക്ഷിയാവാനിത്തിരിയും
കൂടെയാഴം വേണമെന്നവർ .
കുത്തേറ്റ നെഞ്ച് പൊത്തിപ്പിടയുമ്പോൾ
രക്തസാക്ഷികൾ വന്ന് കണ്ണീരൊപ്പി മടങ്ങുന്നു ...
Comments
Post a Comment