ഗേ
ശരീരങ്ങളാണാദ്യം
കണ്ടതും
ഇഷ്ടങ്ങൾ
പങ്കുവെച്ചതും ..
അവയുടെ
ഇണക്കങ്ങൾക്കിടയിലാണ്
ഹൃദയങ്ങൾ
ഒരു മിന്നൽ പോലെ
കണ്ടതും
ഇറുകിപ്പിടിച്ചതും .
ഇഴപിരിയാ ബന്ധമായ്
അതിന്നും ...
ശരീരങ്ങളെ
അതിന്റെ വഴിയ്ക്ക് വിട്ട്
ഒട്ടുമേ ശ്രദ്ധയില്ലാതെ ....
ശരീരങ്ങളാണാദ്യം
കണ്ടതും
ഇഷ്ടങ്ങൾ
പങ്കുവെച്ചതും ..
അവയുടെ
ഇണക്കങ്ങൾക്കിടയിലാണ്
ഹൃദയങ്ങൾ
ഒരു മിന്നൽ പോലെ
കണ്ടതും
ഇറുകിപ്പിടിച്ചതും .
ഇഴപിരിയാ ബന്ധമായ്
അതിന്നും ...
ശരീരങ്ങളെ
അതിന്റെ വഴിയ്ക്ക് വിട്ട്
ഒട്ടുമേ ശ്രദ്ധയില്ലാതെ ....
Comments
Post a Comment