നര
ജനിമൃതികൾക്കിടയിലെ
ദൂരമളക്കുമ്പോൾ
ബാല്ല്യമുപേക്ഷിച്ചു പോയ
വഴിത്താരകൾ കടന്ന് പോവണം .
കൌതുകങ്ങളുടെ
കുസൃതിയുടെ
വാശിയുടെ
ഒടുവിലൊടുവിൽ
സമരസപ്പെടലിന്റെ
വെളിമ്പറമ്പിലെത്തി നിൽക്കും .
നര നിറഞ്ഞ
മുടിയിൽ തഴുകി പറയും
" ഒന്നും വേണ്ടായിരുന്നു "
ജനിമൃതികൾക്കിടയിലെ
ദൂരമളക്കുമ്പോൾ
ബാല്ല്യമുപേക്ഷിച്ചു പോയ
വഴിത്താരകൾ കടന്ന് പോവണം .
കൌതുകങ്ങളുടെ
കുസൃതിയുടെ
വാശിയുടെ
ഒടുവിലൊടുവിൽ
സമരസപ്പെടലിന്റെ
വെളിമ്പറമ്പിലെത്തി നിൽക്കും .
നര നിറഞ്ഞ
മുടിയിൽ തഴുകി പറയും
" ഒന്നും വേണ്ടായിരുന്നു "
Comments
Post a Comment