പെണ്ണിനോട് Get link Facebook X Pinterest Email Other Apps October 20, 2020 വാക്കരങ്ങിൽ വായിട്ടലയ്ക്കുംവീടകത്തിൽവലിച്ചിഴയ്ക്കും ................................ Get link Facebook X Pinterest Email Other Apps Comments
ഈ എം എസ് October 20, 2020 കാലത്തിൻ നിലവിളി കേട്ടെത്തിയോൻ കാലാതിവർത്തിയാം ചിന്തകളേകിയോൻ കരാള കേരളത്തെ മരാളക്കുതിപ്പിൻ - സംഗമ യാഗഭൂമിയാക്കിയോൻ ... Read more
മാറിമറിഞ്ഞ് October 20, 2020 ഭൂമിയിലിരുട്ടില്ല വെളിച്ചമാണെങ്ങും അന്ധരാണെല്ലാരും കൈകോർത്തേയ്ക്കുക ഒരു സ്പർശത്തി- ലറിയുകെല്ലാം സഖേ.. ഏതിരുളും വെളിച്ചമാവു- മെന്നത് സാങ്കൽപ്പികം കണ്ണടയ്ക്കുമ്പോൾ ഉള്ളിലാണിരുള് കൺ തുറക്കുമ്പോഴല്ലോ നിഷ്കൃഷ്ടമാം കണി വെട്ടം അന്ധത വെടിഞ്ഞേക്കുക ദീപങ്ങളണഞ്ഞൊരിരുൾ വരും മറന്നേക്കുക... നിയതമാം തുടുവെളിച്ചം പുലർവെട്ടം പടരും അത് നുകരാനിനി മിഴി പൂട്ടാതിരിയ്ക്കാം ... Read more
കടൽ പറയുന്നത് January 28, 2023 എന്നിലേക്ക് ചാഞ്ഞ് ഒരു മരനിഴൽ പോലുമില്ല . തണുതണുത്ത ഒളിവിടങ്ങൾ ഇല്ല . ഉയരങ്ങളിൽ നിന്ന് താഴേയ്ക്ക് കുതിപ്പില്ല . ഇലവീണലിയുന്ന ഉൾവനനീലിമയില്ല . നീർ മോന്തും കുഞ്ഞിമാനുകളുടെ ഉമിനീരെന്നിൽ കലരുന്നില്ല . ശാന്തതയുടെ സൂക്ഷ്മ ലയനത്തിൽ ഞാനൊരിക്കലും ഒഴുക്ക് നിർത്തി ധ്യാനലീനനാവാറില്ല ... ' ഇതെല്ലാമനുഭവിച്ച എൻ്റെ പുഴേ അവസാനമെൻ്റെ അപാരതയിലേയ്ക്ക് നിൻ്റെ വിലയനം ... ശൂന്യതയുടെ ഏകാന്തതയുടെ കൺനോട്ടങ്ങളെത്താത്ത തരിശുനിലങ്ങളെന്നിൽ ... പ്രിയേ ... അലറുന്നുണ്ട് . ഏതോ പ്രേരണയാൽ ഏതുൾവനങ്ങൾ തേടിയാണ് തിരകളായടിച്ചു ചിതറുന്നത് . അഴിമുഖങ്ങളിൽ എനിക്ക് വികാരമൂർച്ഛയുണ്ടാവുന്നു . നിൻ്റെ നനവും കുളിരും പതയും , ഗന്ധവുമെന്നെ വികാരത്തിൻ്റെ പരമ കോടിയിലെത്തിക്കുന്നു ... Read more
Comments
Post a Comment