കവിതയും ഞാനും

 ഒരു പുഴയും 

ഒരു കവിതയും 

തമ്മിലെന്ത് !

ഉൽഭവസ്ഥാനം

മറന്ന

പുഴയാണ്

കവിത .

കടൽ സമാധി

അറിയാത്ത

പുഴയാണ്

കവിത ...


എന്നിലെ കവിത !

Comments

Popular posts from this blog

ഈ എം എസ്

മാറിമറിഞ്ഞ്

കടൽ പറയുന്നത്