ഉണർച്ച

 


പ്രതികരിക്കണമെന്നുണ്ട്.

ആരും കേൾക്കാതെന്നു മാത്രം.

എന്തൊക്കെയോ

പറയണമെന്നുണ്ട് .

എന്നോട് മാത്രം .

Comments